You Searched For "പണം തട്ടി"

താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്‌സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
ഓൺലൈൻ ആപ്പ് വഴി സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തും; സംഭവം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടും: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത അഞ്ചുപേരുൾപ്പെടെ ഏഴംഗ സംഘം അറസ്റ്റിൽ
ലാബ് ജീവനക്കാരിയുടെ അടുത്തെത്തി പെരുമാറിയിത് ഉടമയുമായി ആത്മബന്ധമുള്ള ആളെന്ന വിധത്തിൽ; ജെയിംസ് 17,000 രൂപയുമായി വരും.. വാങ്ങി വെക്കണം എന്ന് അപരിചിതൻ; 8,500 രൂപയും വാങ്ങി മുങ്ങി; കരുനാഗപ്പള്ളിയിൽ ലാബ് ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി